ചുറ്റുമതിലില്ലാത്തതും തീപിടുത്തത്തിൻ്റെ വ്യാപ്തി വർദ്ധിപ്പിച്ചുസമീപത്തായി ഗ്യാസ് ഗോഡൗണ്ടും പ്രവർത്തിക്കുന്നുണ്ട് തക്ക സമയത്ത് തീയണച്ചതിനാൽ വൻദുരന്തമൊഴിവായി. വിവരമറിഞ്ഞ് ടി ഐ.മധുസൂദനൻ എം എൽഎ, സ്വതന്ത്ര സ്ഥാനാർത്ഥിവി. കുഞ്ഞികൃഷൻ, നഗരസഭ ചെയർപേഴ്‌സൺ സരിൻ ശശി, പി.കെ. ശ്രീമതി ടീച്ചർ, മുൻ നഗരസഭാ ചെയർപേഴ്സൺകെ.വി.ലളിത എന്നിവ സ്ഥലത്തെത്തിയിരുന്നു.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക

