താവം ഇ എം.എസ് മന്ദിരത്തിന്ന് സമീപത്തെ കെ.മാധവി അന്തരിച്ചു.ഭർത്താവ്.പരേതനായ ചെബ്ലിങ്ങൻ കോരൻ , മക്കൾ. രമ (പാളിയത്ത് വളപ്പ് ). രമണി.(കവിണിശേരി)പത്മിനി (cpm ചെറുകുന്ന് നോർത്ത് ലോക്കൽ കമ്മിറ്റി മെമ്പർ. മഹിള അസോസിയേഷൻ ചെറുകുന്ന് (N) സെക്രട്ടറി മരുമക്കൾ. നാരായണൻ (പാളിയത്ത് വളപ്പ് ) ഗണേശൻ (കവിണിശേരി) മനോഹരൻ (കാനൂൽ ) സഹോദരങ്ങൾ: പത്മനാഭൻ (ചുണ്ട ) ശീധരൻ (ചുണ്ട )ദാമോദരൻ (ചുണ്ട) ഭാസ്കരൻ (പയ്യന്നുർ ) പരേതനായ കുമാരൻ:വൈകുന്നേരം 5 മണി മുതൽ വീട്ടിൽ പൊതു ദർശനം , സംസ്കാരം രാത്രി 8 മണിക്ക് താവം സമുദായ ശ്മശാനത്തിൽ.

