പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ശ്രീസ്ഥയിലെ കെ ഭരതൻ നിര്യാതനായി

 


ശ്രീസ്ഥയിലെ കെ ഭരതൻ (68) നിര്യാതനായി. ഭാര്യ പ്രേമലത. മക്കൾ ദീപേഷ്, ദീപ്തി, സുധീഷ്.  സഹോദരങ്ങൾ ഗീത, പരേതരായ വാണിദാസ്,  അനിൽകുമാർ.  സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് ശ്രീസ്ഥ തീയ്യ സമുദായ സ്മാശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.