പാപ്പിനിശേരി: കണ്ണൂരിൽ ഒരാൾക്ക് സൂര്യാതപം ഏറ്റു.മാധ്യമപ്രവർത്തകനായ ഷാജി കീഴറക്കാണ് സൂര്യാതപമേറ്റത്.
കൈക്കും മുതുകിനും പൊള്ളലേറ്റ ഷാജി പാപ്പിനിശേരി സിഎച്ച്സി ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ ദിവസം കീഴറയിലെ രാധക്കും സൂര്യാതപമേറ്റിരുന്നു
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.