പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോയുടെ പ്രത്യേക സർവീസ്

 


                                      

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബി റൂട്ടിൽ ഇൻഡിഗോ പ്രത്യേക സർവീസ് നടത്തും. 28 മുതൽ മേയ് 1 വരെയാണ് സർവീസ്. യുദ്ധത്തിന് ശേഷം കണ്ണൂർ-അബുദാബി റൂട്ടിൽ സർവീസ് താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.

ഏപ്രിൽ 28, 30 തീയതികളിൽ അബുദാബിയിൽ നിന്ന് പ്രാദേശിക സമയം 4.20ന് പുറപ്പെട്ട് രാത്രി 9.45ന് കണ്ണൂരിൽ എത്തിച്ചേരും. തിരിച്ച് കണ്ണൂരിൽ നിന്ന് 29, മേയ് 1 തീയതികളിൽ പുലർച്ചെ ഒന്നിനു പുറപ്പെട്ട് പ്രാദേശിക സമയം 3.10ന് അബുദാബിയിൽ എത്തും.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.