പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഹോം വോട്ടിംഗ്: 15707 പേർ വോട്ട് ചെയ്തു

 


കണ്ണൂർ: ഹോം വോട്ടിംഗിൽ ജില്ലയിൽ ഇതുവരെ  15707 വോട്ടുകൾ രേഖപ്പെടുത്തി. വെള്ളിയാഴ്ച്ച 2914 പേരാണ് വീട്ടിൽ വോട്ട് ചെയ്തത്.

85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2127 പേരും ഭിന്നശേഷി വിഭാഗത്തിൽ 787 പേരും വെള്ളിയാഴ്ച്ച വോട്ട് രേഖപ്പെടുത്തി. മാർച്ച്‌ 31 നാണ് ഹോം വോട്ടിംഗ് തുടങ്ങിയത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.