പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു, പവന്റെ വില അറിയാം ...

 


കേരളത്തിൽ സ്വര്‍ണവില ഇന്ന് രണ്ടാംതവണയും കുറഞ്ഞു. പവന് 800 രൂപ കുറഞ്ഞ് 1,11,400 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,925 രൂപയായി. രാവിലെ പവന് 520 രൂപയും ഗ്രാമിന് 65 രൂപയും കുറഞ്ഞിരുന്നു. ഇന്നലെ വൈകീട്ടും പവന് 520 രൂപ കുറഞ്ഞിരുന്നു. ഇതോടെ തുടര്‍ച്ചയായ മൂന്ന് തവണയായി 1840 രൂപയുടെ കുറവാണ് സ്വര്‍ണവിലയിലുണ്ടായത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.