പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 6ന്

 


കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആദ്യ ഹജ്ജ് വിമാനം മെയ് ആറിന് പുറപ്പെടും.

സൗദിയുടെ ഫ്ലൈ അദിൽ വിമാനങ്ങളാണ് ഇത്തവണ ഹാജിമാരുമായി മക്കയിലേക്ക് പോകുന്നത്.

348 ഹാജിമാരുമായി 13 സർവീസാണ് തീരുമാനിച്ചത്. മെയ് ആറിന് പുലർച്ചെ 5.15നാണ് ആദ്യ വിമാനം കണ്ണൂരിൽ നിന്ന് പുറപ്പെടുക.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.