പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പിലാത്തറയില്‍ വയോധിക കിണറില്‍ മരിച്ച നിലയില്‍

 


പരിയാരം: വയോധികയെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

മണ്ടൂര്‍ കുന്നുംപുറത്തെ പരേതനായ വി.പി.നാരായണന്‍ ആചാരിയുടെ ഭാര്യ വടക്കിനിപ്പുരയില്‍ വി.പി.കുഞ്ഞിപ്പാറു(76)ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് പന്ത്രണ്ടോടെയാണ് വീടിനടുത്തുള്ള പറമ്പിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടത്.

മക്കള്‍: വി.പി.വസന്ത(ചിറക്കല്‍), വി.പി.ശകുന്തള(തിമിരി)വി.പി.രാജേഷ് (കുന്നുംപുറം), വി.പി.വനജ(മണല്‍).

മരുമക്കള്‍: നാരായണന്‍(തിമിരി), രാജേഷ്(മണല്‍), ജിഷ (കൂവോട്), പരേതനായ അശോകന്‍ (ചിറക്കല്‍).

ശവസംസ്‌കാരം നാളെ ഉച്ചക്ക് 12 മണിക്ക് മണ്ടൂര്‍ പൊതുശ്മശാനത്തില്‍.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.