പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വയോധികന്‍ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍

 


ചിറ്റാരിക്കല്‍: വയോധികന്‍ വീടിന്റെ കുളിമുറിയില്‍ വീണുമരിച്ച നിലയില്‍.

മാലോം പറമ്പ കുറ്റിത്താനിയിലെ കാവില്‍ പറമ്പില്‍ സുബ്രഹ്മണ്യന്‍ എന്ന കുഞ്ഞുമോന്‍ ആശാരി(83)നെയാണ് ഇന്നലെ  ഉച്ചയ്ക്ക് 12.30 ന് മരിച്ച നിലയില്‍ കണ്ടത്.

ഭാര്യ: സരോജിനി.

മക്കള്‍: സൂര്യ, സുമേഷ്, സുചിത്ര.

മരുമക്കള്‍: ശ്രീജിത്ത് (കുറ്റിത്താനി), പ്രശാന്ത് (ആയന്നൂര്‍).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.