കണ്ണൂർ : വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു
കണ്ണൂർ: വോട്ട് ചെയ്‌ത പുറത്തിറങ്ങിയ ആൾ കുഴഞ്ഞ് വീണ് മരിച്ചു. പൊതുവാച്ചേരിയിലെ അഫില ഹൗസിൽ മുഹമ്മദ് റിയാസ് (57) ആണ് മരിച്ചത്.
വോട്ട് ചെയ്തത് പുറത്തിറങ്ങി കാറിൽ കയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. തലശ്ശേരി ലോഗൻസ് റോഡിലെ സീനാസ് ടെക്സ്റ്റൈൽ ഉടമയാണ്.
Post a Comment
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.