പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഇടിമിന്നലേറ്റ് തെങ്ങിന് തീപിടിച്ചു

 


പയ്യന്നൂർ : കനത്ത മഴയിലും ഇടിമിന്നലും വീട്ടുപറമ്പിലെ തെങ്ങിന് ഇടിമിന്നൽപതിച്ച് തീ പിടിച്ചു.കോറാം മുത്തത്തിയിലെ പുതിയ വീട്ടിൽ ഉഷയുടെ വീട്ടുപറമ്പിലെ തെങ്ങിനാണ് ഇടിമിന്നലേറ്റ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 12.40 നാണ് സംഭവം. തുടർന്ന് വീട്ടുകാർ പയ്യന്നൂർ ഫയർസ്റ്റേഷനിൽ വിവരമറിയാക്കുകയായിരുന്നു.

ഫയർ സ്റ്റേഷനിൽ നിന്നും സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർ പി.വി. ദയാലിൻ്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.