പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad
Posts

ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു

 



മാതമംഗലം: ഓട്ടോഡ്രൈവര്‍ ഹൃദയസ്തംഭനം മൂലം മരണപ്പെട്ടു.എരമം പുല്ലൂര് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ദേവസ്വം സെക്രട്ടറിയും ഓട്ടോ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു തൗവ്വറ ഡിവിഷന്‍ സെക്രട്ടറിയുമായ എരമം സൗത്ത് എല്‍.പി. സ്‌കൂളിന് സമീപത്തെ ഊനത്തില്‍ അനില്‍കുമാര്‍(49)ആണ് മരിച്ചത്.

ഭാര്യ: രമ്യശ്രീ.

മകന്‍: അഭിമന്യു.

ഇന്ന് ഉച്ചയ്ക്ക് 1.30 മുതല്‍ തൗവ്വറ ഓട്ടോ സ്റ്റാന്റിലും, 2 മണിക്ക് നടുവിലെക്കുനി സി.പി.എം പാര്‍ട്ടി ഓഫീസിലും 2.30 ന് വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം വൈകുന്നേരം 3 മണിക്ക് പുല്ലുപാറ സമുദായ ശമ്ശാനത്തില്‍ സംസ്‌ക്കാരം നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.