പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഗൾഫിൽ അപകടത്തിൽ കണ്ണൂർ സ്വദേശി മരണപ്പെട്ടു

 


മാടായി തെരുവിൽ താമസിക്കുന്ന രൂപേഷ് മരണപ്പെട്ടു.. ഗൾഫിൽ നടന്ന ആക്സ‌ിഡന്റിൽ ആണ് മരണം.. നാളെ രാവിലെ 6:30 ന് ഭൗതിക ശരീരം വീട്ടിൽ എത്തും.. രാവിലെ 8 മണിക്ക് സംസ്കാര ചടങ്ങുകൾ സമുദായ ശ്‌മശാനത്തിൽ നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.