പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണപുരത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ 18കാരൻ മരിച്ചു

 


കണ്ണപുരം യോഗശാലക്ക് താമസിക്കും മുല്ലാലി ഇസ്മായിലിന്റെ മകൾ ഫാഹിമ എന്നിവരുടെ മകൻ മുഹമ്മദ് ആദിൽ എൻ ടി (18) അപകടത്തിൽ മരിച്ചു . ഇന്നലെ രാത്രി കണ്ണപുരത്ത് വെച്ചാണ് അപകടമുണ്ടായത്.

അബുദാബി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ കെഎംസിസി വൈസ് പ്രസിഡണ്ടും ജിസിസി കെഎംസിസി പാപ്പിനിശ്ശേരി പഞ്ചായത്ത്‌ ഓർഗനൈസിങ്ങ് സെക്രട്ടറിയുമായ അഫ്സൽ ബി യുടെ മകനാണ്. സഹോദരങ്ങൾ: ഹാഫിള് ഫളൽ, ആയിഷ സഹ്റ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.