പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പയ്യന്നൂർ ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്

 


പയ്യന്നൂർ: ബൈപ്പാസ് മുനിസിപ്പാലിറ്റി ലിങ്ക് റോഡിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്. പാടിച്ചാൽ സ്വദേശി സിറാജിനാണ് (36) അപകടത്തിൽ പരിക്കേറ്റത്. മാതമംഗലം എര്യം റൂട്ടിൽ ഓടുന്ന അനുരാജ് ബസ്സും,KL 86 B 3774 സ്കൂട്ടി ബൈക്കും അണ് കൂട്ടിയിടിച്ചത്. ബൈക്ക് ഭാഗികമായി തകരുകയും യുവാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.