പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ : ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് ഡ്രൈവർ മരിച്ചു

 


മട്ടന്നൂർ: ഉളിയിൽ പാലത്തിന് സമീപം ടൂറിസ്റ്റ് ബസും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. ചക്കരക്കൽ കൊയ്യോട് ആലക്കണ്ടി സ്വദേശിയും ഇപ്പോൾ കണ്ണൂർ ചാല ചക്കകുന്നുമ്പ്രത്ത് താമസക്കാരനുമായ നാസിന മൻസിലിൽ അബ്ദുൽ അസീസിൻ്റെ മകൻ യൂനു സാ (38) ണ് മരിച്ചത്.

ഇന്നലെ രാത്രി 11.50ഓടെയായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് യൂനുസ് ഡ്രൈവറായി ഓടിച്ചു വന്ന പിക്കപ്പ് വാനും ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസ് ജീവനക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.