പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വളം കയറ്റി വന്ന ലോറി പുഴയിലേക്ക് മറിഞ്ഞു; മൂന്നു പേർക്ക് പരിക്ക്

 


വെള്ളരിക്കുണ്ട്: പരപ്പച്ചാലിൽ ലോറി പുഴയിലേക്ക് മറിഞ്ഞു. അപകടത്തിൽ ലോറിയിലുണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു.തമിഴ്നാട്ടിൽ നിന്ന് വളം കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

കാഞ്ഞങ്ങാട്, ഞാണിക്കടവ് സ്വദേശികളായ അഷ്‌കർ, മൊയ്‌തു, തമിഴ്‌നാട് സ്വദേശി വരദരാജ് എന്നിവർക്കാണ് പരിക്കേറ്റത്. മൊയ്തു‌വിനെ നീലേശ്വരത്തെ സഹകരണ ആശുപത്രിയിലും അഷ്‌കറിനെയും വരദരാജിനെയും കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ഏഴു മണിയോടെയാണ് അപകടമുണ്ടായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.