പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

 


കണ്ണൂർ പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് കിണർ പണിക്കിടെ സൂര്യാഘാതമേറ്റ് തളർന്ന് വീഴുകയായിരുന്നു ഇന്ന് പുലർച്ചെ ആശുപത്രിയിൽ വെച്ചാണ് മരണം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.