പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

താഴെ ചൊവ്വ പഴക്കടയ്ക്കുള്ളിൽ നിന്നും മൂർഖനെ പിടികൂടി



കണ്ണൂർ: താഴെ ചൊവ്വ പഴക്കടയുടെ  അകത്തുനിന്നും മൂർഖൻ പാമ്പിനെ പിടികൂടി ഇന്ന് രാവിലെ പഴക്കുല  എടുക്കാൻ പോകുമ്പോൾ ആണ്കണ്ടത്. ചാക്കാണെന്ന്കരുതി എടുക്കാൻ പോകുമ്പോൾ ആണ്  പാമ്പാണെന്ന് മനസ്സിലായത്. കണ്ടതുകൊണ്ട് വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. പാമ്പിനെ കണ്ടതിനെ തുടർന്ന് മാർക്ക് പ്രവർത്തകൻ ജിഷ്ണു പനങ്കാവ് സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടിയും ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.