പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ശ്രീനന്ദയ്ക്കായുള്ള പ്രാർത്ഥനകൾ വിഫലം;ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

 



ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി.

പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് ചിക്കമഗളുരുവിൽ വിനോദസഞ്ചാരത്തിന് പോയി കാണാതായ 15കാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതായത്. 10ാം ക്ലാസ് കഴിഞ്ഞ് അവധി ആഘോഷിക്കാൻ പോയതിനിടെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.