പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ച്‌ കേന്ദ്ര സര്‍ക്കാര്‍, ലിറ്ററിന് കുറച്ചത് 10 രൂപ

 


ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം മൂലമുണ്ടായ ആഗോള പ്രതിസന്ധിക്കിടയില്‍, സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ 10 രൂപ കുറച്ചു.ഇതോടെ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 13 രൂപയില്‍ നിന്ന് 3 രൂപയായി കുറഞ്ഞു. ഡീസലിന് തീരുവ ഇല്ല.

എക്സൈസ് തീരുവ കുറച്ചതിലൂടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL), ഇന്ത്യൻ ഓയില്‍ കോർപ്പറേഷൻ ലിമിറ്റഡ് (IOC) തുടങ്ങിയ എണ്ണ വിപണന കമ്പനികള്‍ക്ക് ഉപഭോക്താക്കള്‍ക്ക് പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ സ്ഥിരമായി നിലനിർത്താൻ സഹായിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.