പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍

 


പരിയാരം: കഞ്ചാവ് നിറച്ച ബീഡിവലിച്ച യുവാവ് പിടിയില്‍.

കല്യാട് ബ്ലാത്തൂരിലെ ചന്ദ്രോത്ത് വീട്ടില്‍ സി.എച്ച്.അബ്ദുള്‍സലാമിന്റെ മകന്‍ കെ.പി.സിദ്ദിക്കിനെയാണ്(32) പരിയാരം പോലീസ് പട്രോളിങ്ങിനിടെ ഇന്ന് രാവിലെ എട്ടോടെ പിടികൂടിയത്.

പാണപ്പുഴ ഉറവുംകര ഭഗവതി ക്ഷേത്രത്തിന് സമീപം വെച്ചാണ് എസ്.ഐ കെ.കെ.സോബിന്റെ നേതൃത്വത്തില്‍ ഇയാളെ പിടികൂടിയത്.

ഗ്രേഡ് എസ്.ഐ ഷാജു തോമസ്, ഡ്രൈവര്‍ സി.പി.ഒ ഷാജിത്ത് എന്നിവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.