ചന്തേര: യുവാവിനെ കിടപ്പ് മുറിയിൽ ഫാനിൽ കെട്ടിതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ഉദിനൂർ മാച്ചിക്കാടിലെ രാജൻ-നിഷ ദമ്പതികളുടെ മകൻ ആദിത്യൻ ആണ് മരിച്ചത്. തലേന്ന് രാത്രി ഉറങ്ങാൻ കിടന്ന ആദിത്യനെ ഇന്നലെ രാവിലെ വീട്ടിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. സഹോദരി-ദേവനന്ദ.
പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക

