പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഏഴോം വെടിയപ്പൻ ചാലിലെ വി.വി.രമാദേവി ടീച്ചർ നിര്യാതയായി

 



ഏഴോം വെടിയപ്പൻ ചാൽ അംബേദ്കർ നഗറിലെ കെ.വി.ബാലകൃഷ്ണൻ മാസ്റ്റരുടെ ഭാര്യ വി.വി.രമാദേവി ടീച്ചർ (77) നിര്യാതയായി.

 കണ്ണൂർ കാനത്തൂർ ഗവ.യു.പി, കാഞ്ഞങ്ങാട്  സൗത്ത് ഗവ.ഹയർ സെക്കണ്ടറി, ഏഴോം ഗവ. മാപ്പിള യു.പി, പുതിയങ്ങാടി ജി.എം യു.പി  എന്നീ വിദ്യാലയങ്ങളിൽ ദീർഘകാലം  അദ്ധ്യാപികയായിരുന്നു.

മക്കൾ: പരേതനായദിനേശൻ (ഏഴോം ) പ്രദീപൻ (വളപട്ടണം), ദീപ (രാമന്തളി -കുന്നരു).

മരുമക്കൾ: സ്മിജ (കിഴുത്തള്ളി ) ധനഞ്‌ ജയൻ (ബി. എസ്.എഫ്).

സഹോദരങ്ങൾ: പരേതനായജനാർദ്ദനൻ(മട്ടന്നൂർ -കോവൂർ ) ജയലക്ഷ്മി ( വടകര)

രാമകൃഷ്ണൻ (ചെറുകുന്ന് ), ശിവശങ്കരൻ ( കതിരൂർ ) പുരുഷോത്തമൻ (കുറ്റ്യാട്ടൂർ ).

*സംസ്കാരം: ഞായറാഴ്ച (22-3-26) രാവിലെ 10.30 ന് ഏഴോം പൊതു ശ്മശാനത്തിൽ.*

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.