പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വളപട്ടണത്ത് മയക്ക്‌മരുന്ന് വേട്ട; എം.ഡിഎം.എയുമായി ആറംഗ സംഘം അറസ്റ്റിൽ


കണ്ണാടിപറമ്പ് സ്വദേശികളായ കെ മുബഷിർ, കെ എം ഷനാദ്, കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്, ചേലേരി സ്വദേശി സി പി മുഹമ്മദ്, കാസർഗോഡ് ബേക്കൽ ഫോർട്ടിലെ കെ അബ്‌ദുൽ നാസർ, മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷബീർ എന്നിവരാണ് അറസ്റ്റിലായത്.

30 ഗ്രാമോളം എം.ഡിഎം.എയുമായി ലോഡ്‌ജിൽ നിന്നും ആറംഗ സംഘത്തെ എ എസ് പി അഭിഷേക് ഷിറയുടെയും പോലിസ് ഇൻസ്പെക്ടർ പി ജിതേഷിൻന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.