പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വിവാഹാലോചനയിൽ നിന്ന് പിന്മാറിയ വിരോധത്തിന് യുവതിയെ ചീത്തവിളിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെതിരെ കേസ്

 


പരിയാരം: വിവാഹാലോചനയിൽ നിന്ന് പിന്മാറിയ വിരോധത്തിന് യുവതിയെ ചീത്തവിളിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത യുവാവിനെതിരെ കേസ്. ചെറുതാഴത്തെ യുവതിയുടെ പരാതിയിൽ എഴോത്തെ മുഹമ്മദ്‌ കുഞ്ഞിക്കെതിരെയാണ് കേസ്. ഇയാളുമായുള്ള വിവാഹാലോചനയിൽ നിന്ന് യുവതി പിന്മാറിയതോടെ ചീത്ത വിളിക്കുകയും മാറിടത്തിൽ പിടിച്ചു മാനഹാനി വരുത്തുകയും ആയിരുന്നു. പരിയാരം പൊലീസ് കേസെടുത്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.