പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മാട്ടൂൽ മടക്കര സ്വദേശി UAE യിൽ മരണപ്പെട്ടു

 


മാട്ടൂൽ : മടക്കര സ്വദേശി  അജ്നാസ് കോവിലകത്ത് ( 28 ) ഹൃദയാഘാതം മൂലം  മരണപ്പെട്ടു.

കുറച്ച് വർഷങ്ങളായി അൽ ഐൻ പോലീസിൽ ജോലി ചെയ്ത് വരുന്ന അജ്നാസ് നാളെ  നാട്ടിൽ പോകാൻ തയ്യാറെടുക്കുമ്പോഴാണ് മരണം സംഭവിച്ചത്.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.