പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സ്വർണം വാങ്ങാൻ ഗോൾഡൻ ചാൻസ്! പവൻ വില ഒരു ലക്ഷത്തിനും താഴെ

 


ഇന്ന് രാവിലെ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയ സംസ്ഥാനത്തെ സ്വർണവില ഉച്ചയോടെ വീണ്ടും ഇടിഞ്ഞു. സംസ്‌ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷത്തിനും താഴേയ്ക്ക് കൂപ്പുകുത്തി. രാവിലെ ഒരു പവൻ സ്വർണത്തിന്റെ വില 1,02,680 രൂപയായിരുന്നത് ഉച്ചയോടെ  99,480 രൂപയായി കുറഞ്ഞു. രാവിലെ 12,835 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില ഉച്ചയോടെ 12,435 രൂപയായി കുറഞ്ഞു.വില ഇനിയും ഇടിയാൻ സാധ്യത കാണുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.