പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഓണ്‍ലൈൻ തട്ടിപ്പ് പരാതി; കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി അറസ്റ്റിൽ

 



കണ്ണൂർ: ഓണ്‍ലൈൻ തട്ടിപ്പ് പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കസ്റ്റഡിയില്‍. കണ്ണൂർ ഡി സി സി ജനറല്‍ സെക്രട്ടറി കല്ലിക്കോടൻ രാഗേഷ് ആണ് പിടിയിലായത്.തമിഴ്നാട് പൊലീസ് ആണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്. രാഗേഷ് പ്രസിഡന്റായ ലേബർ ബാങ്ക് വെല്‍ഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയുടെ അക്കൗണ്ട് വഴിയാണ് തട്ടിപ്പ് നടന്നത്.

 ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പരാതി. തമിഴ്നാട് സ്വദേശിയാണ് പരാതിക്കാരൻ. കണ്ണൂർ ടൗണ്‍ പൊലീസിലും സൊസൈറ്റിക്കെതിരെ കേസുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.