പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia adTheyyam Online

വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു

 


പരിയാരം: വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതിവീണ് മരിച്ചു.നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപം മണിമന്ദിരം വീട്ടില്‍ പി.ബാലകൃഷ്ണന്‍(68)ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെയായിരുന്നു സംഭവം.

വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് ശുചീകരിക്കുന്നതിനിടയൊയിരുന്നു അപകടം.

വിമുക്തഭടനായിരുന്നു.

ഭാര്യ: വി.എം.ലളിത.

മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ

യ(ഹൈദരാബാദ്).

കൊയിലാണ്ടി സ്വദേശിയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.