പരിയാരം :പരിയാരം അലക്യം പാലം സ്റ്റോപ്പിന് സമീപംലോറിയും സ്കൂട്ടിയും കൂട്ടി ഇടിച്ചു രണ്ടുപേർക്ക് പരിക്ക് .
അലക്യംപാലം ഉർസ്ലിൻ സ്കൂൾ അധ്യാപിക ഹൈമവതി (53)ഇവരുടെ മകൻ എന്നിവർക്ക് പരിക്കേറ്റു. ഹൈമാവതിയെ മംഗലാപുരത്തെ സ്വകാര്യ ഹോസ്പിറ്റലിലെക്ക് കൊണ്ടുപോയി. മകൻ നാരണൻ (19)നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

