പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂരിന്റെ അങ്കത്തട്ടിൽ 75 പേർ

 


കണ്ണൂർ: സ്ഥാനാർഥിയെ പിൻവലിക്കാനുള്ള അവസാന സമയം വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിക്ക് അവസാനിച്ചതോടെ കണ്ണൂർ ജില്ലയിലെ 11 നിയമസഭ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് അങ്കത്തട്ടിൽ തെളിഞ്ഞത് 78 സ്ഥാനാർഥികൾ.

ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ പേരാവൂർ മണ്ഡലത്തിലും (12) കുറവ് പയ്യന്നൂരിലുമാണ് (4).


നിയമസഭ മണ്ഡലം, ആകെ സ്ഥാനാർഥികളുടെ എണ്ണം, സ്ഥാനാർഥിയുടെ പേര്, പാർട്ടി എന്ന ക്രമത്തിൽ


പയ്യന്നൂർ


എ.പി ഗംഗാധരൻ (ബിജെപി)-താമര, 2. ടി ഐ മധുസൂദനൻ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. വി. കുഞ്ഞികൃഷ്ണൻ (സ്വത.)-ഇലക്ട്രിക് പോൾ, 4. സന്ദീപ് വി കെ (സ്വത.)-മേശ.

കല്യാശ്ശേരി


അഡ്വ. രാജീവൻ കപ്പച്ചേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. എം വിജിൻ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. സനിൽ എ വി (ബിജെപി)-താമര, 4. കെ കെ അബ്ദുൽ ജബ്ബാർ (എസ്ഡിപിഐ)-കത്രിക, 5. രാജീവൻ കണ്ണോത്ത് s/o കമ്മാരൻ (സ്വത.)-ഫ്രോക്ക്.

തളിപ്പറമ്പ്


ആനപ്പള്ളി ഗോപാലൻ (ആപ്)-ചൂൽ, 2. പി കെ ശ്യാമള ടീച്ചർ (സിപിഐഎം)-ചുറ്റിക അരിവാൾ നക്ഷത്രം, 3. എൻ ഹരിദാസ് (ബിജെപി)-താമര, 4. അബ്ദുൾ സലാം കെ പി (സ്വത.), 5. കൊയ്യം ജനാർദ്ദനൻ (സ്വത.), 6. ഖമറുദ്ദീൻ സി വി (സ്വത.), 7. ടി.കെ. ഗോവിന്ദൻ മാസ്റ്റർ s/o കുഞ്ഞിക്കണ്ണൻ നമ്പ്യാർ (സ്വത.), 8. ടി.കെ. ഗോവിന്ദൻ s/o കുഞ്ഞിരാമൻ (സ്വത.) 9. സി. ബാലകൃഷണൻ യാദവ്, (സ്വത.), 10. ശ്യാമള, d/o ഗോവിന്ദൻ പി, (സ്വത.).

ഇരിക്കൂർ


പി.വി ജോസഫ് പാരിക്കപ്പള്ളിൽ (ആം ആദ്മി പാർട്ടി)-ചൂൽ 2. അഡ്വ. മാത്യു കുന്നപ്പള്ളി (കേരള കോൺഗ്രസ് എം)-രണ്ടില, 3. അഡ്വ. സജീവ് ജോസഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. എം ജെ മാത്യു (എസ്ഡിപിഐ)-കത്രിക, 5. ശ്രീനാഥ് പത്മനാഭൻ (ട്വന്റി 20)-ചക്ക, 6. അമൽ കെ.ടി (സ്വത.)-പയർമണികൾ.

കണ്ണൂർ


അഡ്വ. ടി ഒ മോഹനൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. സി രഘുനാഥ് (ബിജെപി)-താമര), 3. എം.കെ. ഷഹസാദ്-(എസ് യു സി ഐ കമ്മ്യൂണിസ്റ്റ്)-ബാറ്ററി ടോർച്ച്, 4. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ് സെക്കുലർ)-ടെലിവിഷൻ, 5. സുരേഷ് കുമാർ (ഭാരതീയ ജവാൻ കിസാൻ)-ഡയമണ്ട്, 6. ടി.കെ. മോഹനൻ (സ്വത.)-ബാറ്റ്, 7. രാമചന്ദ്രൻ കുനിയിൽ (സ്വത.)-സൈക്കിൾ പമ്പ്.

ധർമ്മടം


പിണറായി വിജയൻ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. കെ. രഞ്ജിത്ത് (ബിജെപി)-താമര, 3. അഡ്വ വി പി അബ്ദുൾ റഷീദ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. വാടി ഹരീന്ദ്രൻ (സ്വത.)-ഗ്യാസ് സിലിണ്ടർ, 5. വിജയൻ എ എം s/o കുഞ്ഞിരാമൻ (സ്വത.)-ഗ്രാമഫോൺ).

തലശ്ശേരി


കാരായി രാജൻ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. ഒ നിധീഷ് (ബിജെപി)-താമര, 3. സാജു കെ പി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 4. എ സി ജലാലുദ്ദീൻ (എസ്ഡിപിഐ)-കത്രിക, 5. രാജൻ വി പി s/o ചാത്തു (സ്വത.)-എയർകണ്ടീഷനർ, രാജൻ ഒ പി s/o നാണു (സ്വത.)-ഡിഷ് ആന്റിന, 6. സാജു വി പി s/o വി.പി പുരുഷോത്തമൻ (സ്വത.-കട്ടിങ് പ്ലെയർ.

കൂത്തുപറമ്പ്


ജയന്തി രാജൻ (ഐയുഎംഎൽ)-ഏണി, 2. അഡ്വ. ഷിജിലാൽ (ബിജെപി)-താമര), 3. റഫീദ് എ.പി (ആപ്)-ചൂൽ, 4. പി കെ പ്രവീൺ (ആർജെഡി)-റാന്തൽ വിളക്ക്, 5. ജയന്തി (സ്വത.)-ഓടക്കുഴൽ, 6. പ്രവീൺ കുമാർ (സ്വത.)-ലെറ്റർ ബോക്‌സ്, 7. മോഹനൻ കെ.പി (സ്വത.)-ഫ്രോക്ക്, 8. ശൈലജ (സ്വത.)-കെറ്റിൽ, 9. ഷാഹുൽ ഹമീദ് (സ്വത.)-റഫ്രിജറേറ്റർ.

മട്ടന്നൂർ


ചന്ദ്രൻ തില്ലങ്കേരി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 2. ബിജു ഏളക്കുഴി (ബിജെപി)-താമര, 3. സനോജ് വി കെ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം 4. ബഷീർ പുന്നാട് (എസ്ഡിപിഐ)-കത്രിക, 5. ചന്ദ്രൻ തേങ്ങലത്ത് (സ്വത.)-ബേബി വാക്കർ, 6. സനോജ് s/o കുഞ്ഞിരാമൻ കെ. (സ്വത.)-ഗ്രാമഫോൺ.

പേരാവൂർ


കെ കെ ശൈലജ ടീച്ചർ (സിപിഐ എം)-ചുറ്റിക അരിവാൾ നക്ഷത്രം, 2. അഡ്വ. സണ്ണി ജോസഫ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)-കൈ, 3. ഹെൻസ്റ്റിയൻ ജോർജ് (ആപ്-ചൂൽ), 4. കൃഷ്ണൻ (സിപിഐ എം.എൽ ലിബറേഷൻ), 5. പൈലി വാത്യാട്ട് (ഭാരത് ധർമ്മ ജനസേന), 6. നാരായണ കുമാർ (സ്വത.), 7. വേണുഗോപാൽ സി (സ്വത.), 8. ശൈലജ എ വി (സ്വത.), 10. സി ശൈലജ (സ്വത.), 11. സണ്ണി (സ്വത.), 12. സണ്ണി ജോസഫ് (സ്വത.).

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.