പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കിടപ്പുമുറിയിൽ കട്ടിലിനിടിയിൽ പ്രത്യേക അറയുണ്ടാക്കി വിദേശ മദ്യശേഖരം; 15 ലീറ്ററോളം മദ്യവും പണവും പിടികൂടി

 

ഇരിട്ടിയിൽ തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കച്ചേരിക്കടവിൽ ജിജി എന്നയാൾ തന്റെ വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 14.5 ലിറ്റർ വിദേശ മദ്യവും 23,750 രൂപയും പോലീസ് പിടികൂടി. ഈ കേസിൽ ജിജിയെ പോലീസ് അറസ്റ്റ് ചെയ്യുകയും, റൂറൽ ജില്ലാ പോലീസ് മേധാവിയുടെയും ഇരിട്ടി ഡിവൈഎസ്പിയുടെയും നിർദ്ദേശപ്രകാരം ശക്തമാക്കിയ പരിശോധന തുടരുകയുമാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.