പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

 



കൂവേരി: യുവാവിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കൂവേരി തുയിപ്രയിലെ തച്ചത്ത് വളപ്പില്‍ രാജു-പ്രസന്ന ദമ്പതികളുടെ മകന്‍ ടി.വി.പ്രണവ്(26)ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 5.45 നാണ് പ്രണവിനെ തൂങ്ങിയ നിലയില്‍ കണ്ടത്.ഉടന്‍ കെട്ടറുത്ത് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

സഹോദരി പ്രിയ. സഹോദരി ഭര്‍ത്താവ്: സനു (കരിങ്കയം)

ശവസംസ്‌ക്കാരം ഇന്ന് ഉച്ചക്ക് ശേഷം രണ്ടിന് കായാട്ടുപാറ പൊതുശ്മശാനത്തില്‍.

പെരുമ്പടവില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരികയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.