പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

15 കാരിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ കേസില്‍ റിമാന്‍ഡില്‍

 

തളിപ്പറമ്പ്: പതിനഞ്ചുകാരിയെ വിവാഹാഭ്യര്‍ത്ഥനയുമായി പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.

കൂവേരി വട്ടക്കൂലിലെ ഷാനിബിനെയാണ്(30) തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.