പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചെങ്ങൽ വെസ്റ്റിലെ പി.വി.നാരായണൻ നിര്യാതനായി

 



ചെങ്ങൽ വെസ്റ്റിലെ പി.വി.നാരായണൻ (86) നിര്യാതനായി. സി.പി.എം.ചെങ്ങൽ വെസ്റ്റ് ബ്രാഞ്ചംഗമാണ്. മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് മുൻ മാനേജരാണ്. മുൻ ലോക്കൽ കമ്മറ്റിയംഗമായും ബ്രാഞ്ച് സിക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ എം. നിർമ്മല വെങ്ങര . മകൻ ഷാജി പി വി എം ( ദുബായ്) മരുമകൾ സോജ വെങ്ങര.

സഹോദരങ്ങൾ: കാർത്ത്യായനി ഏഴോം, ദാമോദരൻ (ഷീബ ക്ലോത്ത് സെൻ്റർ ,എരിപുരം ) ,കുഞ്ഞികണ്ണൻ (അടുത്തില), കമലാക്ഷി ( ചെറുകുന്ന്) സംസ്കാരം രാത്രി 8 മണിക്ക് എരിപുരം തടം പൊതു ശ്മശാനത്തിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.