PAYANGADI WEATHER Sunenergia adIntegra AdAds



ഇരിട്ടി: കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

 



ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവ്  പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തിലൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ്   കണ്ണൂർ പുഴാതി തർഹീബ് ഹൗസിൽ കെ. സർഫറാസ് (44) പിടിയിലായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.