PAYANGADI WEATHER Sunenergia adIntegra AdAds



ശ്രീകണ്ഠപുരം:ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു

 


ശ്രീകണ്ഠപുരം:ബസ് സ്റ്റാൻഡിൽ ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ ഹോം ഗാർഡ് മരിച്ചു. കാഞ്ഞിലേരി മൊളൂർ സ്വദേശി പ്രഭാകരൻ (58) ആണ് മരിച്ചത്.

കുഴഞ്ഞ് വീണ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.