PAYANGADI WEATHER
Sunenergia ad
Ads

പുഴയിൽ കുളിക്കാനിറങ്ങിയ കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു

 


മലപ്പുറം:  അരീക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഉജിത്ത് ആണ് മരിച്ചത്. വൈകുന്നേരം മൈത്ര പാലത്തിനടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.