പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സ്വദേശി ബംഗളുരുവിൽ നിര്യാതനായി

 


തോട്ടട കിഴന്നു പാറ മെഹ്ഫിൽ ത്വയ്യിബ് എംകെ (41) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അംബേദ്കർ മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. 

തുടർന്ന് ബംഗളുരു എഐകെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോയി. 

പിതാവ് മഹമൂദ് യു. മാതാവ് സുബൈദ എംകെ. സഹോദരങ്ങൾ ജാബിദ. താപ്പീന, ഇമ്തിഹാബ്. ഖബറടക്കം വെള്ളിഴാഴ്ച്ച രാവിലെ പത്ത് മണിക്ക് കിഴുന്ന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.