പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കരുത്ത് കാട്ടി 14-കാരന്‍; യുവതാരം വൈഭവ് സൂര്യവംശിക്ക് ചരിത്രനേട്ടം

 


ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ രണ്ടാം യൂത്ത് ഏകദിനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യൻ യുവതാരം വൈഭവ് സൂര്യവംശി ചരിത്രം കുറിച്ചു. 68 പന്തിൽ നിന്ന് 70 റൺസെടുത്ത താരം, യൂത്ത് ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോർഡ് സ്വന്തമാക്കി.

ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ആറ് സിക്സറുകൾ അടിച്ചെടുത്തതോടെ, വൈഭവിന്റെ ആകെ സിക്സറുകളുടെ എണ്ണം 39 ആയി ഉയർന്നു. ഈ പ്രകടനം അദ്ദേഹത്തെ യൂത്ത് ഏകദിനത്തിലെ സിക്സർ നേട്ടത്തിൽ മുന്നിലെത്തിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.