പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി; തട്ടിയെടുത്തത് താര്‍ ജീപ്പും ഒരു ലക്ഷം രൂപയും

 



കോഴിക്കോട് വടകര മുക്കാളിയില്‍ യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി താർ ജീപ്പും പണവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. പള്ളൂര്‍ സ്വദേശി തെരേസ നൊവീന റാണി, ധര്‍മ്മടം സ്വദേശി അജ്‌നാസ് എന്നിവരാണ് പിടിയിലായത്.യുവാവിനെ മറ്റൊരു യുവതിക്കൊപ്പമുള്ള ചിത്രം കാണിച്ച് പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. യുവാവിന്‌റെ താര്‍ ജീപ്പും ഒരു ലക്ഷം രൂപയുമാണ് പ്രതികള്‍ കവര്‍ന്നത്. സംഭവത്തില്‍ ഏഴു പേര്‍ക്കെതിരെ ചോമ്പാല പൊലീസ് കേസെടുത്തു.

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.