പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad

വാട്ടർ അതോറിറ്റി പുതിയ ബിൽ സംവിധാനം ഇന്നുമുതൽ

 


കണ്ണൂർ :വാട്ടർ അതോറിറ്റിയിൽ പുതിയ ബിൽ സംവിധാനം തിങ്കളാഴ്‌ച ആരംഭിക്കും. പാം ഹെൽഡ് മെഷീൻ വാട്ടർ ബിൽ സംവിധാനം കണ്ണൂർ ഡിവിഷന് കീഴിലാണ് ആരംഭിക്കുന്നത്. ബിൽ നൽകുന്ന സമയം തന്നെ ഉപഭോക്താവി ന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് മെസേജ് വരും.

(epay.kwa.kerala.gov.in), ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ സംവിധാനങ്ങൾ മുഖേന തുക അടയ്ക്കാനുള്ള സംവിധാനമാണിത്. മൊബൈൽ നമ്പർ മാറ്റിയ ഉപഭോക്താക്കൾ പുതിയ നമ്പർ രജിസ്റ്റർ ചെയ്യണം. മീറ്റർ റീഡിങ് സ്കാൻ ചെയ്യുന്നതി നാൽ ഉപഭോക്താക്കൾ വാട്ടർ മീറ്റർ ചേംബർ വൃത്തിയായി സൂക്ഷിച്ച് റീഡിങ്ങിന് സൗകര്യമൊരുക്കണം. വരും

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.