പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER
Sunenergia ad
Info Payangadi

പടിയൂര്‍ പൂവത്ത് ലോറി നിയന്ത്രണം വിട്ട് പുഴയരികിലേക്കു മറിഞ്ഞു

അപകടത്തില്‍ ആർക്കും പരിക്കില്ല

 

                                                               

ഇരിട്ടി: ഇരിട്ടി-തളിപ്പറമ്ബ് സംസ്ഥാന പാതയില്‍ പടിയൂർ പൂവത്ത് ലോറി നിയന്ത്രണം വിട്ട് പുഴയരികിലേക്ക് മറിഞ്ഞു.ഇരിട്ടിയില്‍ നിന്നും തളിപ്പറമ്ബിലേക്ക് ചരക്കുമായ പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.സംസ്ഥാന പാതയില്‍ പുഴയോടു ചേർന്ന അപകട സാധ്യതയുള്ള ഭാഗമാണിത്. നിയന്ത്രണം വിട്ട ലോറി റോഡരികിലെ വൈദ്യുതി തൂണ്‍ തകർത്താണു മറിഞ്ഞത്. അപകടത്തില്‍ ആർക്കും പരിക്കില്ല

إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.