പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ സാങ്കേതിക തടസ്സം നേരിടുന്നു. കുറച്ച് ദിവസങ്ങളായി ഞങ്ങളുടെ മൂന്ന് ഗ്രൂപ്പുകൾ വീതം ‘This Group No Longer Available’ എന്ന മെസ്സേജ് കാണിക്കുന്നത്. ഇത് കാണുന്ന വായനക്കാരിൽ വളരെ കുറച്ച്പേർ ഗ്രൂപ്പിൽ നിന്ന് ലെഫ്റ്റായി പോവുന്നു. വരും ദിവസങ്ങളിൽ മറ്റുള്ള ഗ്രൂപ്പുകളിലും ഈ പ്രശ്നം വരികയാണെങ്കിൽ ലെഫ്റ്റ് ആയി പോവാതെ കാത്തിരിക്കുക.

വാട്സാപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സാങ്കേതിക പ്രശ്നം മൂലമാണ് ഞങ്ങളുടെ ഗ്രൂപ്പുകൾ ഈ സാങ്കേതിക തടസ്സം നേരിടുന്നത്. അത് വാട്സ്ആപ്പ് സപ്പോർട്ടിംഗ് ടീമിനോട് സംസാരിക്കുകയും പ്രശ്നം പരിഹരിച്ച് വരികയും ചെയ്യുന്നു. അതിൻറെ ഇടയിൽ മറ്റുള്ള ഗ്രൂപ്പുകളിലും ഈ പ്രശ്നം നേരിടുകയാണെങ്കിൽ ഉടൻ പ്രശ്നം പരിഹരിക്കുന്നതാണ്. അതിനാൽ വായനക്കാർ ഗ്രൂപ്പിൽ നിന്ന് left ആവേണ്ടത്തില്ല. നിലവിൽ പ്രശ്നം നേരിട്ട എല്ലാ ഗ്രൂപ്പുകളും പഴയപടി ആക്കിയിട്ടുണ്ട്.
വാട്സ്ആപ്പ് ഗ്രൂപ്പ് കൂടാതെ ഞങ്ങളുടെ വാർത്തകൾ വെബ്സൈറ്റ്, ഫേസ്ബുക്ക് പേജ്, ടെലിഗ്രാം ചാനൽ, ഗൂഗിൾ ന്യൂസ്, ആൻഡ്രോയിഡ് അപ്ലിക്കേഷൻ എന്നിവയിലും ലഭ്യമാണ്. നിങ്ങളുടെ നാട്ടിലെ പ്രാദേശിക വാർത്തകൾ news@payangadilive.com എന്ന ഇമെയിൽ വഴിയോ +91 8281013994 എന്ന വാട്സാപ്പ് നമ്പർ വഴിയോ അയക്കാവുന്നതാണ്.
