പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ദക്ഷിണേന്ത്യ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ കണ്ണൂർകാരന് മെഡൽ

 

തമിഴ്നാടിൽ നടന്ന 11-ാമത് ദക്ഷിണേന്ത്യ സീനിയർ ഗുസ്തി ചാമ്പ്യൻഷിപ്പിൽ 79 കിലോഗ്രാം വെയിറ്റ് കാറ്റഗറിയിൽ കേരളത്തിന് വേണ്ടി വെള്ളി മെഡലും രണ്ടാം സ്ഥാനവും നേടി കണ്ണൂർ കക്കാട് സ്വദേശി മുഹമ്മദ്‌ ഷാഹിദ് കെ.ടി കണ്ണൂരിന് അഭിമാനമായി മാറിയിരിക്കുന്നു. ഷാഹിദ് കണ്ണൂർ തൈകണ്ടി ജിംനേഷ്യത്തിൽ മാമ്മു ഗുരുക്കളുടെ ശിഷ്വതത്തിൽ പരിശീലനം ചെയ്തുവരുന്നു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.