പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കുപ്പം പാലത്തിന് സമീപം സംരക്ഷണഭിത്തി തകര്‍ന്നു; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

 


തളിപ്പറമ്പ് ദേശീയ പാതയില്‍ കുപ്പം പാലത്തിന്‍റെ സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയില്‍. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.


ഒരു വശത്തെ സംരക്ഷണ ഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 


ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുപ്പം പുഴയ്ക്ക് കുറുകെ പുതിയ പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് സംരക്ഷണ ഭിത്തി തകര്‍ന്ന് റോഡ് അപകടാവസ്ഥയിലായത്. രാത്രി ഏറെ വൈകിയും പോലീസ് സ്ഥലത്ത് സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.