പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ സ്വദേശി കർണാടകയിൽ വെച്ച് മരണപ്പെട്ടു

 


എടക്കാട് ടൗണിൽ സഫാ സെന്റർ ജുമാമസ്ജിദിന് സമീപം ഇവ മൻസിലിൽ മുഹമ്മദ് സഫീർ( 27) കർണാടകയിലെ സകലേഷ്പൂരിൽ നിര്യാതനായി.

മഠത്തിൽ മഹറൂഫിന്റെയും (റഊഫ്) ഖൈറുന്നിസയുടെയും മകനാണ്. സഹോദരിമാർ: ഷരിൽ, ലൈലു. പരേതനായ ആയാറകത്ത് പുതിയപുരയിൽ (വട്ടേ പ്പുറത്ത്) അഹമ്മദ് ഹാജിയുടെ ചെറുമകനാണ്. ഇന്നലെ വൈകിട്ട് 5 30 ന് എടക്കാട്ടെ വീട്ടിലെത്തിയ മയ്യത്ത് മ ഗ്‌രിബ് നമസ്കാര ശേഷം എടക്കാട് മണപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.