പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad
Posts

സപ്ലൈകോ പത്തിനം സാധനങ്ങള്‍ അടങ്ങിയ ബക്രീദ് സ്പെഷല്‍ കിറ്റ് 26 വരെ

 

കൊച്ചി: പെരുന്നാളിനോട് അനുബന്ധിച്ച്‌ സപ്ലൈകോ പത്തിനം സാധനങ്ങള് അടങ്ങിയ ബക്രീദ് സ്പെഷല് കിറ്റ് ഒരുക്കി.സപ്ലൈകോ വില്പനശാലകളില് 26 വരെ കിറ്റ് ലഭിക്കും.1101 രൂപയുടെ ഭക്ഷ്യസാധനങ്ങളാണ് 850 രൂപയ്ക്കു നല്കുന്നത്.

മൂന്നു കിലോ ബിരിയാണി അരി, ഒരു കിലോ പഞ്ചസാര, ഒരു ലിറ്റര് ശബരി വെളിച്ചെണ്ണ, ഒരു കിലോ ശബരി അപ്പപ്പൊടി, ശബരി ബ്രാന്ഡിലുള്ള 250 ഗ്രാം ഗോള്ഡ് ചായപ്പൊടി, 100 ഗ്രാം മീറ്റ് മസാല, 50 ഗ്രാം ഗരം മസാല, 100 ഗ്രാം ചിക്കന് മസാല, 100 ഗ്രാം കുരുമുളകുപൊടി എന്നിവ അടങ്ങിയതാണു കിറ്റ്. ഏലക്കായ, ഗ്രാമ്പു എന്നിവ ഉള്പ്പെടുന്ന 50 ഗ്രാം മസാലക്കൂട്ടും കിറ്റിലുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.